Nalanchira, Thiruvananthapuram, Kerala
0471 253 0505 snehaveedutvm@gmail.com
header
img

FR. GEORGE JOSHUA

"ഞാനാണ് അവരുടെ അവകാശം ഞാനാണ് അവരുടെ സമ്പത്ത്" : എസക്കിയേൽ 44 : 28

"No One Should Die Neglected." പോപ്പ് ബെനഡിക്ട് XVI

ഈ ദൈവ വചനവും സഭയുടെ അപ്പസ്തോലിക പ്രബോധനവുമാണ് സ്നേഹവീടിന്റെ ശുശ്രൂഷയുടെ പിൻബലം .

മുകളിൽ പറഞ്ഞ ചിന്തകളുമായി ഞാൻ പ്രാർത്ഥിച്ചു ഒരിതുങ്ങുമ്പോഴാണ് സഭയുടെ തലവനും പിതാവുമായ കർദിനാൾ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ 2008 മാർച്ചു ഒന്നാം തീയതി എന്നെ വിളിച്ചു ഈ നിയോഗം യാഥാർഥ്യമാക്കുവാൻ ആവശ്യപ്പെടുന്നത് . ഇതിലേക്ക് ബാവാതിരുമേനിയെ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ച ഒരു സംഭവമുണ്ട്. പട്ടം കത്തീഡ്രലിൽ സ്ഥിതിചെയ്യുന്ന പിതാക്കന്മാരുടെ കബറിടത്തിൽ പ്രാർത്ഥന കഴിഞ്ഞു അരമനയിലേക്കു പോകുമ്പോൾ വഴിയോരത്തു ഒരു മനോരോഗിയായ അനാഥവൃദ്ധൻ അന്തിയുറങ്ങുന്നത്. കണ്ടത് അന്നു രാത്രി മുഴുവൻ ഇതുപോലെ തിരുവനന്തപുരത്തു അനാഥരായി വഴിയിൽ കിടക്കുന്നവരെ ഓർത്തു പിതാവിന് ഉറങ്ങാൻ കഴിഞ്ഞില്ല പിതാവിനുണ്ടായ ഹൃദയത്തിലെ ഈ മുറിവാണ് സ്നേഹവീടിനു ജന്മം നൽകിയത്.

ഇവിടെ നടക്കുന്ന എല്ലാ ശുശ്രൂഷകളുടെയും അടിസ്ഥാന നിയോഗം ബാവതിരുമേനിയുടെ സഭയെക്കുറിച്ചുള്ള നിയോഗങ്ങളുടെയും തീരുമാനങ്ങളുടെയും പൂർത്തീകരണത്തിന് വേണ്ടിയാണ്.

സ്നേഹപൂർവ്വം

ജോർജ്ജ് ജോഷ്വാ അച്ചൻ

About Us

Snehaveedu has two homes. Arch Bishop Mar Gregorios Psycho Social Rehabilitation Centre established on 17th November 2008.

Readmore

Google Map

Contact

Archbishop Mar Gregorios Snehaveedu Charitable Society Benedict Nagar, Nalanchira, Thiruvananthapuram, Kerala
Phone: 0471 253 0505
Mobile: +91 9847122245
Email: snehaveedutvm@gmail.com