Hours: Mon - Sunday: 24/7

പ്രത്യാശ പദ്ധതി യുടെ 53ആം പുനർ സംഗം

ആന്ധ്രാ പ്രദേശ് കാരനായ രംഗപ്പ ജോലി തേടി കേരളത്തിൽ എത്തിയതായിരുന്നു. ജോലികിട്ടാതെ വന്നപ്പോൾ ഇയാൾ ഭിക്ഷാടനം തുടങ്ങി 29/01/2018ൽ ഈ ആളെ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആൾ എന്നുപറഞ്ഞു ആളുകൾ ഈ ആളെ പിടികൂടി. മണ്ണന്തല പോലീസ് സമയോചിതമായി ഇടപെട്ട് സ്നേഹവീട്ടിൽ എത്തിച്ചു. സ്നേഹവീടിന്റെ നേതൃത്വത്തിലുള്ള പ്രത്യാശ പദ്ധതി യുടെ 53ആം പുനർ സംഗം ഇന്ന് നടന്നു. ബന്ധുക്കൾ വന്ന്‌ ഈ ആളെ വീട്ടിലേക്കു കൊണ്ടുപോയി.


പ്രത്യാശ പദ്ധതി- 52ആമത്തെ പുനർ സംഗമം.

ഉത്തർ പ്രദേശ് കാരനായ മടൂർ ബന്ധുക്കളോടൊപ്പം വീട്ടിലേക്ക്. 2018 ജൂൺ മാസത്തിനു ശേഷം സ്നേഹവീടിന്റെ പ്രത്യാശ പദ്ധതി പ്രകാരം 52ആമത്തെ പുനർ സംഗമം.